ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പനവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju mol v s (സംവാദം | സംഭാവനകൾ) (പനവൂർ പോസ്റ്റോഫീസ്)

= പനവൂർ =പ്രമാണം:PANAVOOR SCHOOL.jpg\Thumb\Govt.LPS Panavoor തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനവൂർ .

നെടുമങ്ങാടിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 km സഞ്ചരിച്ചാൽ പനവൂർ എത്താം.

പനകൾ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് പിൽക്കാലത്തു പനവൂർ ആയത്.ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപം കൊണ്ടത്.

പനവൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണ് ഉള്ളത്.

അതിമനോഹരമായ ഒരു ഗ്രാമമാണ് പനവൂർ .

പൊതുസ്ഥാപനങ്ങൾ

  • ഗവ.എൽ.പി.എസ്സ് പനവൂർ
  • PHMKM VHSS,പനവൂർ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ
  • പനവൂർ പോസ്റ്റോഫീസ്