കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/എന്റെ ഗ്രാമം
ദൃശ്യരൂപം
എളമ്പുലാശ്ശേരി
എളമ്പുലാശ്ശേരി എന്നത് കേരള സംസ്ഥാനത്തിന്റെ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിലുള്ള ഒരു ചെറിയ ഗ്രാമമാണ്. ഇത് കരിമ്പുഴ പഞ്ചായത്ത് കീഴിൽ വരുന്നു.
പാലക്കാട് കോഴിക്കോട് പാതയിൽ പാലക്കാടുനിന്നും 27 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് പൊന്നംകോട്‌നിന്നും കൂട്ടിലക്കടവ് റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ കരിയോട് ജംഗ്ഷനിൽ നിന്നും എളമ്പുലാശ്ശേരി ഗ്രാമത്തിൽ എത്തിച്ചേരാം
ചെർപ്പുളശ്ശേരിയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 15 കിലോമീറ്റർ യാത്ര ചെയ്ത് കരിമ്പുഴയിൽനിന്ന് കൂട്ടിലക്കടവ് റോഡിൽ 2 കിലോമീറ്റർ യാത്ര ചെയ്ത് എളമ്പുലാശ്ശേരി റോഡിൽ 3 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം
• ഭൂമിശാസ്ത്രം
• പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എൽ പി എസ് എളമ്പുലാശ്ശേരി
- ഹെൽത്ത് സെൻറർ
• ശ്രദ്ധേയരായ വ്യക്തികൾ
- ലെഫ്. കേണൽ നിരഞ്ജൻ
- പി ഹരിഗോവിന്ദൻ
• ആരാധനാലയങ്ങൾ
- നാലുശ്ശേരി ഭഗവതി ക്ഷേത്രം
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി
- ജി എൽ പി എസ് എളമ്പുലാശ്ശേരി