കൃഷ്ണവിലാസ് എ യു പി എസ് കോളേരി/എന്റെ ഗ്രാമം
ദൃശ്യരൂപം
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്.
കോളേരി
പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു.വന്യമൃഗങ്ങളോടും ,പട്ടിണിയോടും,മഹാമാരിയോടും പോരാടി മഹാവനങ്ങൾ ജനപഥങ്ങളായി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1. GHSS KOLERI
GHSS കോളേരി 1966-ൽ സ്ഥാപിതമായി

2.KVAUPS KOLERI
1966-ൽ സ്ഥാപിതമായി
കോളേരി ശ്രീനാരായണ ഷണ്മുഖ ക്ഷേത്രം

