ജി.എൽ.പി.എസ് കാട്ടുമുണ്ട ഈസ്റ്റ്/എന്റെ ഗ്രാമം
ദൃശ്യരൂപം
കാട്ടുമുണ്ട ഈസ്റ്റ്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിലാണ് കാട്ടുമുണ്ട എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്.1940 ലാണ് അക്ഷരദീപം തെളിയിക്കുന്നതിനായി ജി എം എൽ പി എസ് കാട്ടുമുണ്ട ഈസ് സ്ഥാപിതമായത്.