സെന്റ് ജോസഫ്സ് യു പി എസ് കരൂർ
സെന്റ് ജോസഫ്സ് യു പി എസ് കരൂർ | |
---|---|
വിലാസം | |
കരൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Sr.reesamma joseph |
ചരിത്രം
കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെൻറ്ജോസഫ്സ്യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു. 1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു. 1957 ഡിസംബറിൽത്തന്നെ പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക് മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു. 1961-62 സ്കൂൾ വർഷത്തിൽ അഞ്ചാംസ്റ്റാൻഡേർഡ് ആരംഭിക്കുകയുംഎട്ടാം സ്റ്റാൻഡേർഡ് നിർത്തലാക്കുകയും ചെയ്തതോടുകൂടി അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സമ്പുർണ യു .പി സ്കൂളായി .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.737859,76.679359 |width=1100px|zoom=16}}