ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/എന്റെ ഗ്രാമം

00:08, 23 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethucsadan (സംവാദം | സംഭാവനകൾ) (മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാ‌ർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി.)

പാലപ്പെട്ടി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലപ്പെട്ടി.

മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാ‌ർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി.