സെന്റ് മേരീസ് യു പി എസ് കബനിഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15365 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് യു പി എസ് കബനിഗിരി
വിലാസം
കബനിഗിരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201715365




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കബനിഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് കബനിഗിരി . ഇവിടെ 90 ആണ്‍ കുട്ടികളും 76പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

     1950-കളുടെ തുടക്കത്തില്‍ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളില് നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികള്ക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി  കബനിഗിരി".
     1972 -ല്‍ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാര്‍ത്ഥ്യമായത്തീരുവാന്‍ ഇന്നാട്ടുകാര്‍ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ല്‍ സ്കൂളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 1976 ജൂണ്‍ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂള്‍ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നല്‍കിയത്. മറ്റ് സ്കൂളുകളില്‍ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേര്‍ത്ത് സ്കൂള്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

പ്രധാനാധ്യാപകർ
  1. സി.മരിയറ്റ
  2. എം.വി അലോഷ്യസ്
  3. ത്രേസ്യാമ്മ റ്റി.ഡി
  4. ജോസഫ് ജോൺ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.856320, 76.180326 |zoom=13}}