G. B. L. P. S. Mangalpady
G. B. L. P. S. Mangalpady | |
---|---|
വിലാസം | |
kukkar | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Ajamalne |
ചരിത്രം
1913ല്‍ കൂട്ടു പളളിക്കൂടം എന്ന രീതിയിലാണ് പാഠശാല തുടങ്ങിയത്.അന്ന് മദ്രാസ് ഗവ:കീഴില്‍ സൗത്ത്കാനറ എലമെന്‍ററി ബോര്‍ഡ്സ്ക്കൂള്‍ എന്നായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ ഈസ്ക്കൂള്‍ പ്രെെമറിതലത്തിലേക്ക്മാറുകയുംചെയ്തു. അന്ന്ഏകദേശം 500ല്‍പരംകുട്ടികള്‍ ഈവിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഇന്ന് നമ്മുടെ ഉപജില്ലയില്‍ പ്രവേശനകാര്യത്തില്‍ സ്ഥിരതനിലനിര്‍ത്തുന്നല്‍ മുന്‍പന്തിയിലാണ് ഇതിന്പിന്തുണനല്‍കുന്നത് അധ്യാപകരും പി.ടി.എ യും മാണ്.
ഭൗതികസൗകര്യങ്ങള്‍
2.91 ഏക്കര്‍ സ്ഥലത്ത് സ്ക്കൂള്‍ 8ക്ലാസ് മറികള്‍ 4 കെട്ടിടങ്ങളിലായ് സ്ഥിതിചെയ്യുന്നു. ഒരു മള്‍ട്ടീമീഡിയ മുറിയും ലൈബ്രറിയും ആവിശ്യത്തിന് ലാപ് ടോപ്പുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പ്രവൃത്തിപരിചയപരിശീലനം
- മികച്ച കായീകപരിശീലനം
- വിദ്യാരംഗം കല്സാഹിത്യ വേദി
- ഹെല്‍ത്ത് ക്ലബ്
- സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
- എക്കോ ക്ലബ്
മാനേജ്‌മെന്റ്
കാസറഗോഡിലെ പഴക്കംചെന്ന സ്കൂളില്‍ ഒന്നാണ് മംഗല്‍പാടി ഗവ: ബെയിസിക്ക് സ്ക്കുള്‍. മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്‍െറ കീഴിലാണ്.
മുന്‍സാരഥികള്‍
- മോണപ്പപൂജാരി
- ശ്രകൃഷ്ണബട്ട്
- ബണ്ഠപ്പപൂജാരി
- സൂര്യകുമാരി
- ജെറാം ക്രാസ്ററ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Drപ്രദീപ്ഷേണായ്
- പ്രശാന്ത്ഷേണായ്
- .അബ്ദുള്‍സലാം
- .സാരിക
- പ്രദീപ്ഷേണായ്
- .പ്രശാന്ത്ഷേണായ്
- .അബ്ദുള്‍സലാം
- സാരിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാസറഗോഡില്‍ നിന്നും തലപ്പാടിക്ക് പോകുന്ന വഴി NH 17 കുക്കാര്‍
|