ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ) (MPTA ഭാരവാഹികൾ)

< Govt UPS Chumathra>


രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി വിദ്യ ഷെഫീഖ് ആണ് ഈ വർഷത്തെ പ്രസിഡന്റ് . പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ, അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി.

പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി.

 പിറ്റിഎ പ്രസിഡന്റ്  :  ശ്രീമതി ജിൻസി
വൈസ് പ്രസിഡന്റ്  :  ശ്രീമതി അമ്പിക  
അംഗങ്ങൾ        :  ശ്രീമതി സൂര്യ സുധീഷ് 

ശ്രീമതി മായ മോൾ

ശ്രീമതി ബീന

ശ്രീമതി വിനീഷ

ശ്രീമതി സൂര്യ

ശ്രീമതി ശാരിക