എ.യു.പി.എസ് അമ്പലപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24665 (സംവാദം | സംഭാവനകൾ)
എ.യു.പി.എസ് അമ്പലപ്പാട്
വിലാസം
സ്ഥലം
സ്ഥാപിതം1 - JUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724665





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1952 ഇല്‍ ഈ വിദ്യാലയം പ്രവര്‍തനം ആരംഭിച്ചത്.ഈ പ്രദേശത്തു അധികം ആളുകളും ക്രിഷിക്കാരാണ്

ഭൗതികസൗകര്യങ്ങള്‍

തികച്ചും വളരേ കുറവായ ഭൗതികസൗകര്യങ്ങള്‍ ആണു ഇവിടെ.ചുറ്റുമതിലുകള്‍ ഉണ്ട്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കായിക പ്രവര്‍ത്തനങള്‍ ഇവിടെ ഉണ്‍ട്.തായ്ക്കൊണ്ട ക്ളാസ്സ് നടക്കുന്നുനണ്‍ട്.പച്ചക്കറി ക്രിഷി നല്ല നിലയില്‍ നടന്നു വരുന്നു.

==മുന്‍ സാരഥികള്‍==ശ്രീ വാസുദേവന്‍ മാസ്റ്റെര്‍, പി ജാനകിയമ്മ ടീച്ചര്‍, ശാന്ത ടീച്ചര്‍, കെ ജെ ഏലിയാമ്മ ടീച്ചര്‍, ഈ ഏ റബേക്ക ടീച്ചര്‍, എം ജെ കുന്‍ഞമ്മ ടീച്ചര്‍, പി ജെ ഏലി ടീച്ചര്‍, എം വി അന്നക്കുട്ടി ടീച്ചര്‍ , ടി ശോഭന ടീച്ചര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം.രേണുകുമാര്‍,ഡൊ. പ്രശാന്ത്,ഡൊ. ഗില്‍ബെര്‍ട്,പ്രൊഫ്. മര്‍ക്കൊസ്

നേട്ടങ്ങൾ .അവാർഡുകൾ.

ശുചിത്വ വിദ്യാലയം അവാര്‍ഡ് ,എല്‍ എസ് എസ് ,യു എസ് എസ് സകൊളര്‍ഷിപ്പുകള്‍

വഴികാട്ടി

ശ്രീ വി ആര്‍ ക്രിഷ്ണന്‍ എഴുത്തച്ചന്‍ അവര്‍കള്‍

"https://schoolwiki.in/index.php?title=എ.യു.പി.എസ്_അമ്പലപ്പാട്&oldid=261047" എന്ന താളിൽനിന്ന് ശേഖരിച്ചത്