എ.യു.പി.എസ് അമ്പലപ്പാട്
എ.യു.പി.എസ് അമ്പലപ്പാട് | |
---|---|
വിലാസം | |
സ്ഥലം | |
സ്ഥാപിതം | 1 - JUNE - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 24665 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1952 ഇല്‍ ഈ വിദ്യാലയം പ്രവര്‍തനം ആരംഭിച്ചത്.ഈ പ്രദേശത്തു അധികം ആളുകളും ക്രിഷിക്കാരാണ്
ഭൗതികസൗകര്യങ്ങള്‍
തികച്ചും വളരേ കുറവായ ഭൗതികസൗകര്യങ്ങള്‍ ആണു ഇവിടെ.ചുറ്റുമതിലുകള്‍ ഉണ്ട്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കായിക പ്രവര്‍ത്തനങള്‍ ഇവിടെ ഉണ്‍ട്.തായ്ക്കൊണ്ട ക്ളാസ്സ് നടക്കുന്നുനണ്‍ട്.പച്ചക്കറി ക്രിഷി നല്ല നിലയില്‍ നടന്നു വരുന്നു.
==മുന്‍ സാരഥികള്‍==SRI VASUDEVAN MASTER, P.JANAKIAMMA TEACHER, SANTHA TEACHER, K.J ALEYAMMA TEACHER, E.A.REBEKKA TEACHER, M.J.KUNJAMMA TEACHER, P.J.ALEY TEACHER, M.V.ANNAKUTTY TEACHER AND T.SOBHANA TEACHER.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എം.രേണുകുമാര്‍,ഡൊ. പ്രശാന്ത്,ഡൊ. ഗില്‍ബെര്‍ട്,പ്രൊഫ്. മര്‍ക്കൊസ്
നേട്ടങ്ങൾ .അവാർഡുകൾ.
ശുചിത്വ വിദ്യാലയം അവാര്‍ഡ് ,എല്‍ എസ് എസ് ,യു എസ് എസ് സകൊളര്‍ഷിപ്പുകള്‍
വഴികാട്ടി
ശ്രീ വി ആര്‍ ക്രിഷ്ണന്‍ എഴുത്തച്ചന്‍ അവര്‍കള്‍