ഗവ. യു പി എസ് കാലടി/എന്റെ ഗ്രാമം
ഗവ. യു പി എസ് കാലടി/എന്റെ ഗ്രാമം
കാലടി
കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കാലടി.
അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്.