കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരം
കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരങ്ങളിൽ എൽ പി വിഭാഗം പോയിൻ്റ് അടിസ്ഥാനത്തിൽ 40 പോയിൻ്റുകൾ കരസ്ഥമാക്കി സ്കൂളിനു 15 -ആം സ്ഥാനവും, യൂ പി വിഭാഗം പോയിൻ്റ് അടിസ്ഥാനത്തിൽ 17 പോയിൻ്റുകൾ കരസ്ഥമാക്കി സ്കൂളിനു 20-ആം സ്ഥാനവും നേടാൻ കഴിഞ്ഞിട്ടുണ്ട്.
| # | Item | Point | Name | Photo |
|---|---|---|---|---|
| 1 | അഭിനയ ഗാനം - മലയാളം | 5 | Aadhidev M Prabhu | |
| 2 | അഭിനയ ഗാനം - ഇംഗ്ലീഷ് | 1 | Anvika Ullas | |
| 3 | പ്രസംഗം - മലയാളം | 5 | Abirami A Nair | |
| 4 | കഥാ കഥനം | 5 | Aiswarya Mahesh | |
| 5 | ദേശഭക്തി ഗാനം | 3 | Akhiya Aneesh | |
| 6 | പദ്യംചൊല്ലൽ -മലയാളം | 3 | Gowri Binu | |
| 7 | പദ്യംചൊല്ലൽ - ഇംഗ്ലീഷ് | 0 | Rahul Rajesh | |
| 8 | പദ്യംചൊല്ലൽ -തമിഴ് | 5 | Akhiya Aneesh | |
| 9 | ചിത്രരചന - ജലച്ചായം | 1 | Anna C Manoj | |
| 10 | ചിത്രരചന - പെൻസിൽ | 1 | Gowri Binu | |
| 11 | സംഘഗാനം | 1 | Anna C Manoj | |
| 12 | മോണോ ആക്ട | 5 | Prasanth K S | |
| 13 | മാപ്പിളപ്പാട്ട് | 5 | Sreenandhana S |