രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി

17:03, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvuhscherai (സംവാദം | സംഭാവനകൾ) (ആമുഖം)


ആമുഖം

എര്‍നാകുല്ലം ജില്ലയുദെ തീരപ്രദേസമായ വൈപ്പികരയിലെ അതിപുരാതന വിദ്യാലയങ്ങല്ലില്‍ ഒന്നാന്നു ചെരായി രാമവര്‍മ്മ യുനിയന്‍ ഹൈസ്കൂല്‍.1905ല്‍ കൊച്ചി മഹാരാജാവ് ശ്രീ രാമവര്‍മ്മയാണ് സ്കൂളിനു തറക്ക ല്ലിട്ടതു.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നതു.ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം