ജി.എൽ.പി.എസ്. താരൻതട്ടടുക്ക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

താരംതട്ടടുക്ക

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കുണ്ടംകുഴിക്കു സമീപമുള്ള ചെറിയൊരു ഗ്രാമ പ്രദേശമാണ് താരംതട്ടടുക്ക