എൽ.പി.എസ്. ചക്കമല/എന്റെ ഗ്രാമം

12:42, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANJALI T A (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്കമല

 
ചക്കമല

കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ ചിതറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് ചക്കമല.

ഭൂമിശാസ്ത്രം

ചക്കമല കൊല്ലം ജില്ലയിലെ ഒരു പശ്ചിമ പ്രദേശത്തിലാണ്.സാധാരണയായി കുന്നുകളും താഴ്വരകളും നിറഞ്ഞതാണ് ഈ പ്രദേശം. ഇവിടുത്തെ പ്രധാന കൃഷികൾ റബ്ബർ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗ്രന്ഥശാല
  • കുടുംബാരോഗ്യ കേന്ദ്രം
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • ഹിദായത് ഇസ്ലാം മദ്രസ
  • പാറയിൽ അമ്പലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അംഗനവാടി