പ്രമാണം:St.Mary's H.S.S. Champakulam.jpg
St.Mary's_H.S.S._Champakulam.jpg (540 × 312 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 73 കെ.ബി., മൈം തരം: image/jpeg)
ചമ്പക്കുളം കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക (ചമ്പക്കുളം വലിയ പള്ളി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ്.കൂടാതെ ആലപ്പുഴ ജില്ലയിലെ മിക്കവാറും എല്ലാ കത്തോലിക്കാ സുറിയാനി പള്ളികളുടെയും മാതൃ ദേവാലയം. AD 427 ൽ സ്ഥാപിതമായതായി വിശ്വസിക്കപ്പെടുന്നു,പള്ളി പലതവണ പുനർനിർമിച്ചു. ചമ്പക്കുളം പള്ളി ഒരു കാലത്ത് വിശുദ്ധ തോമാശ്ലീഹാ തന്നെ സ്ഥാപിച്ച നിരണം പള്ളിയുടെ കീഴിലായിരുന്നു . പള്ളിയുടെ ചുറ്റുപാടിൽ കണ്ടെത്തിയ നിരവധി ശിലാ ലിഖിതങ്ങൾ പള്ളിയുടെ ചരിത്രത്തെക്കുറിച്ച് നമ്മോട് പറയുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 09:40, 2 നവംബർ 2024 | 540 × 312 (73 കെ.ബി.) | Nirmala Varghese (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: