സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ/എന്റെ ഗ്രാമം
കല്ലൂർ
അന്നമന്നടക്ക് അടുത്തതായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കല്ലൂർ. നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദ്ദത്തിൽ ഇവിടെ ജീവിക്കുന്നു.
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ്.
ആരാധനാലയങ്ങൾ
ഇരിങ്ങാലക്കുട രൂപതയിൽപെട്ട ഒരു ആരാധനാലയമാണ് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് കല്ലൂർ.
-
കല്ലൂർ പുഴ
-
കല്ലൂർ പുഴ
-
കല്ലൂർ പുഴ തൂക്കു പാലം