ജി.യു.പി.എസ് തോട്ടുമുക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
റബ്ബർ കാടുകൾ

തോട്ടുമുക്കം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂ‍ർ ഗ്രാമപ‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിൽ പെട്ട ഗ്രാമമാണ് തോട്ടുമുക്കം.

പൊതുസ്ഥാപനങ്ങൾ

  • ജി.യൂ.പി.എസ. തോട്ടുമുക്കം
  • ഗവ.മൃഗാശുപത്രി
  • പോസറ്റോഫീസ് തോട്ടുമുക്കം
  • ഗവ:പ്രാഥമിക ആരോഗ്യ കേന്ദ്രം തോട്ടുമുക്കം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.യു. പി.സ്കൂൾ തോട്ടുമുക്കം
  • സെന്റ് തോമസ് യു.പി. സ്കൂൾ തോട്ടുമുക്കം
  • സെന്റ് തോമസ് എച്ച്.എസ്.എസ് തോട്ടുമുക്കം