പന്നിക്കോട്

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പന്നിക്കോട്. കോഴിക്കോട് അരീക്കോട് റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം