ജി എച്ച് എസ് എസ് കുഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LINTA JOHN (സംവാദം | സംഭാവനകൾ)

[ പ്രമാണം:13039 school IT LAB.jpg\thump\IT LAB [പ്രമാണം:13039-School Entrance.jpg\thump\പ്രവേശന കവാടം‍]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=കുഞ്ഞിമംഗലം |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13039 |എച്ച് എസ് എസ് കോഡ്=13016 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64457267 |യുഡൈസ് കോഡ്=32021400708 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1966 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=കുഞ്ഞിമംഗലം |പിൻ കോഡ്=670309 |സ്കൂൾ ഫോൺ=0497 2810364 |സ്കൂൾ ഇമെയിൽ=ghsskIm@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മാടായി |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=5 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി |താലൂക്ക്=കണ്ണൂർ |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=587 |പെൺകുട്ടികളുടെ എണ്ണം 1-10=393 |വിദ്യാർത്ഥികളുടെ എണ്ണം 1-10=980 |അദ്ധ്യാപകരുടെ എണ്ണം 1-10=36 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=521 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ശ്രീകല |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=സുചിത്ര വി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=മുകുന്ദൻ കെ |എം.പി.ടി.എ. പ്രസിഡണ്ട്=സി വി ഗീത |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px | സ്കൂൾ ചിത്രം=klm.jpg ‎ [[

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം

ചരിത്രം

കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.കൂടുതൽ അറിയുക

പ്രമാണം:13039-schoolcompound.jpg\THUMP\കുു‍ഞ്ഞിമംഗലം സ്കുുൾ പ്രവേശനകവാടം‍‍‍‍

ഭൗതികസൗകര്യങ്ങൾ

  • സുസജ്ജമായ ലബോറട്ടറികൾ
  • മികച്ച കമ്പ്യൂട്ടർ ലാബുകൾ,
  • ഐ.സി.ടി.ക റൂം
  • ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ
  • ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്,
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
  • ഗണിതശാസ്ത്ര ക്ലബ്ബ്,
  • ഐ.ടി ക്ലബ്ബ്,
  • ഊർജസംരക്ഷണ ക്ലബ്ബ്,
  • ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

നാരായണൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ )

പ്രധാനാധ്യപകർ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സൈബുന്നീസ ടീച്ചർ
2 പ്രഭാകരൻ മാസ്റ്റർ
3 എം.വിജയൻ മാസ്റ്റർ
4 അജിതകുമാരി ടീച്ചർ
5 നാരായണൻ മാസ്റ്റർ
6 സൈബുന്നീസ ടീച്ചർ

പ്രിൻസിപ്പാൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സൈബുന്നീസ ടീച്ചർ
2 പ്രഭാകരൻ മാസ്റ്റർ
3 എം.വിജയൻ മാസ്റ്റർ
4 അജിതകുമാരി ടീച്ചർ
5 നാരായണൻ മാസ്റ്റർ
6 സൈബുന്നീസ ടീച്ചർ

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർഥികളിൽ ചിലർ

വഴികാട്ടി

Map

12.075416134828615, 75.23831251022428 കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.