പോക്കാൻതോട്

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്.

പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ, പാലക്കാട് -കഞ്ചിക്കോട് -ആലാമരം-മേനോൻപാറ  വഴിയിൽ സഞ്ചരിച്ചാൽ പോക്കാൻതോട് എത്താം. അടുത്തുള്ള പ്രദേശങ്ങളാണ് മേനോൻ പാറ, എടുപ്പുകുളം, കൗസുപ്പാറ എന്നിവ