സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/എന്റെ ഗ്രാമം
സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ബർണശ്ശേരി
കണ്ണൂർ ജില്ലയിലെ , കണ്ണൂർ വിദ്യാഭ്യാസ , ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയുടെ കീഴിൽ ബർണശ്ശേരി കന്റോൺമെന്റ് പ്രദേശത്തത് അതിപുരാതനമായ ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിനു അരികെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
കന്റോൻമെന്റ് പ്രദേശത്തു അറബി കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ.
ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിവസവും അസംബ്ലി പരിപാടി
- ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്