ജി യു പി എസ് ചായ്പ്പൻകുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചായ്പ്പൻകുഴി

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിന്റെ കിഴക്കേ അറ്റത്തായി കുറ്റിച്ചിറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് ചായ്പ്പൻകുഴി.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ് ചായ്പ്പൻകുഴി
  • ജി എച്ച് എസ് എസ് ചായ്പ്പൻകുഴി