എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign

2024-25

ജൂൺ 21ലഹരിവിരുദ്ധ ദിനാചരണം വിപുലമായി സ്കൂളിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു 9Bലെ അമീറാ സംസാരിച്ചു .ലഹരിവിരുദ്ധ പ്രതിജ്ഞ 10B യിലെ ലക്ഷ്മി അജിത്കുമാർ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹാളിൽ ലഹരിവിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങ്ൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു എച്ച്. എം. സീമടീച്ചർ മെഴുകുതിരി കത്തിച്ചു ദീപജ്വാല പകർന്നു. തുടർന്ന് ലഹരിവിരുദ്ധ റാലി നടത്തി.ഡോക്യുമെന്ററി പ്രദർശനം നടത്തി.