​​സ്കൂൾ പി.റ്റി.എ

21:53, 30 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിൽ തെരഞ്ഞെടുക്കപ്പെട്ട പി.റ്റി.എ , എം.പി.റ്റി.എ സമിതികൾ വളരെ സജീവമായി പ്രവർത്തിക്കുന്നവയാണ്. സ്കൂളിന്റെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം സജിവമായി ഇടപെടുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണത്തെ സ്കൂൾ PTA ജനറൽ ബോഡി യോഗം 27-9-2024 ന് ഉച്ചക്ക് ശേഷം നടന്നു. PTA പ്രസിഡന്റായി T. SULAIMAN, വൈസ് പ്രസിഡണ്ടുമാരായി E.P. ABDUL NAVAS, SUHARA BACKER എന്നിവരെയും തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ, മാനേജർ, അധ്യാപകർ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു.

"https://schoolwiki.in/index.php?title=​​സ്കൂൾ_പി.റ്റി.എ&oldid=2570731" എന്ന താളിൽനിന്ന് ശേഖരിച്ചത്