ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27

20:42, 11 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റൂട് ടെസ്റ്റ് പൊതു വിദ്യാലയങ്ങളിലെ സ്കൂളിൽ ജൂൺ 15 ആം തിയതി നടന്നു . ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിനു 40 സീറ്റാണുള്ളത് പരീക്ഷ എഴുതിയത് 90 കുട്ടികളാണ്. പരീക്ഷ നടത്തിയത് പ്രേത്യേകം   സജ്‌ജമാക്കിയ  സോഫ്റ്റുവെയറിലാണ്

2024-2027

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ
1 23343 ആലിയ കെ
2 23508 ആയിഷ ബീവി എസ്.എസ്
3 24484 അഫ്രിൻ എസ്
4 24369 എയ്ന മരിയ
5 23304 ഐശ്വര്യ ശ്യാം ലാൽ
6 24412 എയ്ഞ്ചൽ കെ.ജെ
7 24379 എഞ്‌ജലീന എം.ഓ
8 23441 അനിക അനീഷ്
9 24380 ആൻ മേരി
10 23396 ആൻ റിയ വി സേവ്യർ
11 23270 ആതിര ഷാബു
12 23357 അവന്തിക എം.എ
13 23770 ആയിഷ സഹ്‌റാ
14 23321 സി എസ് ദർശന
15 24150 ദിയ പ്രവീൺ കെ.എച്ച്
16 23273 ഫർസാന ഫാത്തിമ എം.എച്ച്
17 23325 ഫാത്തിമ ഫർഹാന എൻ.എഫ്
18 24101 ഫയ്‌ഹ എഫ്.കെ
19 23326 ഫിദ ഫാത്തിമ എ
20 23214 ഫിദ ഫാത്തിമ ബി .ആർ
21 24424 ഹെവലിൻ നിക്കോൾ
22 23773 ഹിസ്‌ബ ഹംദ താദിക്കൽ നിസാർ
23 23369 കരുണ സി എസ്
24 24381 ലിവ്യാ ലിക്സൺ
25 23779 മൻഹ സിറാജ്
26 23816 മറിയം ഹംന സി എം
27 24389 മേരി സിലാന
28 23456 മിസിറിയ ഷമീർ
29 23215 നഥാനിയ നോബി
30 23335 നിഹ സൈമൺ
31 24472 നിരഞ്ജന അജിത്
32 23421 നുസ്രത്തുൽ മിർവാന എം എഫ്
33 23500 റയോണ മരിയ സജയ്
34 24390 റിയോണ റോസ് കെ ആർ
35 24449 റിതുല ട്രീസ
36 24377 സാഹയ ഹരീഷ്
37 24140 സെറാഫിൻ മരിയ കെ ജെ
38 23472 ശ്രെയ പി വി
39 23425 സ്റ്റീയ ആന്റണി
40 23473 സുഹാന പി എം

കുട്ടിയുടെ പേര് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (13-08-2024)

ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027  ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു.  ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  എറണാ കുളം ജില്ലാ  കൈറ്റ്   മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ്    മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച്‌  അവബോധം നൽകുവാൻ  ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന്  മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു.