തളാപ്പ് ഗവ, മിക്സഡ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ 3 തിങ്കളാഴ്ച ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.കണ്ണൂർ കോര്പറേഷൻ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉൽഘാടന വേദി കൂടിയായിരുന്നു.
![](/images/thumb/3/3e/13379-pravesanolsavam_rally.jpeg/300px-13379-pravesanolsavam_rally.jpeg)
![](/images/thumb/6/67/13379-pravesanolsavam.jpg/300px-13379-pravesanolsavam.jpg)
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു.
![](/images/thumb/b/be/13379-bulletin_board_on_environmental_day.jpeg/230px-13379-bulletin_board_on_environmental_day.jpeg)
![](/images/thumb/6/60/13379-students_with_their_plants.jpeg/200px-13379-students_with_their_plants.jpeg)
![പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. ലഘുചിത്രം](/images/thumb/d/d1/13379-poster_making_on_environmental_day.jpeg/200px-13379-poster_making_on_environmental_day.jpeg)
![](/images/thumb/2/20/13379-reading_day_iauguration.jpeg/200px-13379-reading_day_iauguration.jpeg)
![](/images/thumb/2/2b/13379-reading_day_celebration.jpeg/200px-13379-reading_day_celebration.jpeg)
![](/images/thumb/e/e7/13379-anti_drug_day_1.jpeg/400px-13379-anti_drug_day_1.jpeg)