ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
18 Nov 2023 അഭിമാനം വാനോളം.....
![](/images/thumb/f/ff/17062-kalolsavam2.jpg/300px-17062-kalolsavam2.jpg)
ദേവഗിരി സാവിയോ ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്ന കോഴിക്കോട് റൂറൽ ഉപജില്ലാ കലാമേളയിൽ 20ൽ അധികം സ്കൂളുകളെ മറികടന്ന് UP പൊതുവിഭാഗത്തിൽ 2ാം സ്ഥാനത്തും ഹയർസെക്കന്ററി വിഭാഗത്തിൽ 3ാം സ്ഥാനത്തും എത്തിയിരിക്കുന്നു! കൂടാതെ ഹൈസ്കൂൾ വിഭാഗത്തിലും മികച്ച മുന്നേറ്റം നടത്താൻ സാധിച്ചു
![](/images/thumb/c/ca/17062-2sub_dt_kalolsavam.jpg/300px-17062-2sub_dt_kalolsavam.jpg)
![](/images/thumb/7/76/17062-1sub_dt_kalolsavam23.jpg/300px-17062-1sub_dt_kalolsavam23.jpg)
2023 -24 SSLC Result
2023-24 അധ്യയനവർഷം 15 ഫുൾ എ പ്ലസുകളോടെ 100% വിജയം കൈവരിച്ചു.
![](/images/thumb/a/af/17062-sslc-24-1.jpg/300px-17062-sslc-24-1.jpg)
![](/images/thumb/9/9f/17062-TRS.jpg/300px-17062-TRS.jpg)
![](/images/thumb/5/51/17062-SSLC-24.jpg/300px-17062-SSLC-24.jpg)