സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 13002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13002 |
| യൂണിറ്റ് നമ്പർ | LK/2018/13002 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ലീഡർ | അഥീന ആൻ സന്തോഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോബിൻ എൻ ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റാണി എം എസ് |
| അവസാനം തിരുത്തിയത് | |
| 18-07-2024 | 13002 |
അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2023-26 ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുത്തു. ട്രാൻഫർ ആയി വന്നതും പോയതുമായ കുട്ടികളെ കണക്കാക്കി നിലവിൽ 42 കുട്ടികളാണ് ബാച്ചിലുള്ളത്.