ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 47068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47068 |
| യൂണിറ്റ് നമ്പർ | LK/2018/47068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | മുക്കം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റാജി റംസാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
| അവസാനം തിരുത്തിയത് | |
| 28-07-2024 | Chennamangallurhss |
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2024-27
2024-27 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 120 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. 92വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 21 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ റാജി റംസാൻ,സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് അഗംങ്ങൾ
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|---|---|---|
| 1 | 15777 | ആദിൽ ഷനാസ് എസ് | 21 | 15696 | ഹാദി ഫാത്തിമ |
| 2 | 15962 | അബ്ദുൽ നാഫിഹ് പി.കെ | 22 | 15918 | ഹാനി സയാൻ ടി.എം |
| 3 | 15936 | അദിദേവ് കെ | 23 | 15690 | ഹിഷാൻ കെ ടി |
| 4 | 15654 | അഫ്‌ലഹ് ഹസൻ സി.കെ | 24 | 16122 | ഇഷാൻ ഇസ്ബക്ക് |
| 5 | 16124 | അഹമ്മദ് അമീൻ | 25 | 16021 | കാർത്തിക് പി |
| 6 | 15933 | ഐഷിൻ കെ | 26 | 15739 | മനാറുൽ ഹക്ക് പി.പി |
| 7 | 15781 | അർജുൻ കൃഷണ പി.കെ | 27 | 15816 | മീനാക്ഷി എ |
| 8 | 15729 | അർഷൻ അഹമ്മദ് കെ | 28 | 15683 | മിദ്ഹ എൻ ടി |
| 9 | 15942 | ആവണി ടി | 29 | 15788 | മുഹമ്മദ് ഹാറൂൻ ഇബ്രാഹീം |
| 10 | 15800 | അയാൻ കാലിദ് സി.പി | 30 | 15680 | മുഹമ്മദ് ഹയാൻ വി |
| 11 | 15748 | ബെൻലിൻ എസ് | 31 | 16083 | മുഹമ്മദ് റനീം പി |
| 12 | 16027 | ദിൽന ഷെറിൻ സി.കെ | 32 | 16067 | മുഹമ്മദ് ഷിനാസ് എം വി |
| 13 | 15699 | ദിൽഹക്ക് എസ് | 33 | 15698 | മുഹമ്മദ് സയാൻ സി.ടി |
| 14 | 15827 | ദിയ കെ.എം | 34 | 15653 | നിയ എ |
| 15 | 15648 | ഫാദിഹ ഒ | 35 | 15651 | റഹാൻ മുഹമ്മദ് പി പി |
| 16 | 15667 | ഫാത്തിഹ് സമാൻ കെ.ടി | 36 | 15799 | റസിൻ ആബിദ് |
| 17 | 15938 | ഫാത്തിമ ദിയ ടി.പി | 37 | 15776 | ഷാമിൽ ഫെമി എ |
| 18 | 15666 | ഫാത്തിമ മർവ | 38 | 15939 | ഷിനാസ് പി |
| 19 | 15935 | ഫാസ് അമീൻ ഇ | 39 | 15752 | യജത്ത് കെ |
| 20 | 15825 | ഫിറാസ് കെ സി | 40 | 15859 | ഫാത്തിമ ദിയ എം |