സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
first day

പ്രവേശനോൽസവം 2024

സെന്റ് ജോർജ് എച്ച്. എസ് വിലങ്ങാട് പ്രവേശനോത്സവം ബഹുമാനപ്പെട്ട മാനേജർ ഫാദ‍ർ വിൽസൺ മുട്ടത്തുകുന്നേൽഉദ്ഘാടനം

ചെയ്തു.പ‍ഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീമതി സൽമരാജു അധ്യക്ഷത വഹിച്ചു

Inaguration

പി.ടി.എ പ്രസിഡന്റ് വിൽസൽ കൊന്നക്കാട്ട് എം പി ടി എ പ്രസിഡൻറ്

ആൻസി എന്നിവർ ആശംസ അറിയിച്ചു










പരിസ്ഥിതിദിനം

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു

പരിസ്ഥിതി ദിനക്വിസ്

പരിസ്ഥിതി ദിന റാലി വൃക്ഷ തൈനടൽ

തുടങ്ങിയ പ്രവ‍ർത്തനങ്ങൾ നടത്തി

വൃക്ഷതൈനടൽ


പരിസ്ഥിതി ദിനം


ലഹരി വിരുദ്ധ ദിനം

drug day class by excise officer sineesh











റാലി
DRUG DAY JRC







littie kites



scoute റാലി