സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നവീകരിച്ച ഓഡിറ്റോറിയം

11:15, 11 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ അവർ വിരമിക്കുന്നതിന്റെ ഭാഗമായി സ്കൂളിനോടും വിദ്യാർഥികളോടുമുള്ള അവരുടെ ഇഷ്ടത്തിന്റേയും സ്നേഹത്തിന്റേയും പ്രതിബദ്ധതയുടേയും പ്രതീകങ്ങളിൽ ഒന്നായി സൗന്ദര്യവത്കരിച്ച സ്റ്റേജ് സമർപ്പിക്കുകയാണ്.....