സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വായനാദിനം 2024-25
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് മലയാളിയെ വായനയുടെ ലോകത്തേക്ക് നയിച്ച പി. എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19. വായന ദിനമായ അന്നേ ദിനം സാമു ചിതമായി ആചാരിച്ച് അഞ്ചുതെങ്ങ് സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളും.വായന മാസാ ചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ സന്തോഷ് കുമാർ നിർവഹിച്ചു.സ്കൂൾ ഹെഡ് മിസ്ട്രെസ്സ്, ആശംസകൾ അർപ്പിച്ചു.ക്ലാസ്സ് തലത്തിൽ കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകൾ പ്രകാശനം നടത്തി.
![](/images/thumb/8/83/42022_Yoga_day.jpeg/300px-42022_Yoga_day.jpeg)
![](/images/thumb/d/d8/42022anj_Reading_Day_1.jpeg/300px-42022anj_Reading_Day_1.jpeg)
NCC, JRC, LK എന്നീ ക്ലബ്ബുകൾക്ക് പുറമേ SPC സ്കൗട് & ഗൈഡ്സ്, ബാൻഡ് ട്രൂപ്പ് എന്നിവയും ആരംഭിച്ചിട്ടുണ്ട്.
ഗാന്ധിദർശൻ ക്ലബ് സ്കൂളിലേക്ക് ആവശ്യമായ ലോഷൻ, ഹാൻഡ് വാഷ് എന്നിവ തയ്യാറാക്കുന്നുണ്ട്.
![](/images/thumb/d/d7/42022anj_SPC.jpeg/300px-42022anj_SPC.jpeg)
![](/images/thumb/e/e8/42022anj_RED_CROSS.jpeg/300px-42022anj_RED_CROSS.jpeg)
![](/images/thumb/c/c1/42022_NCC.jpg/300px-42022_NCC.jpg)
![](/images/thumb/4/43/42022anj_Gandhi_Darshan.jpeg/300px-42022anj_Gandhi_Darshan.jpeg)
![](/images/thumb/3/33/42022_Band_Team.jpeg/300px-42022_Band_Team.jpeg)