എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽകൈറ്റ്സ് 2024-27
| 16042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16042 |
| യൂണിറ്റ് നമ്പർ | LK/2018/16042 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ലീഡർ | മുഹമ്മദ് സൈഫ് |
| ഡെപ്യൂട്ടി ലീഡർ | മെഹന ഫാത്തിമ വി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൽ മനാഫ് താഴെ ബാലത്തിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വി.പി.ഷീബ |
| അവസാനം തിരുത്തിയത് | |
| 30-06-2024 | Vadakara16042 |
ലിറ്റിൽ കൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024ജൂൺ 15ന് നടന്നു. ജൂൺ 11വരെ 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 13ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 157 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി.