എസ് സി എച്ച് എസ് വളമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ) (→‎2024-25)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യ കായിക വിദ്യാഭ്യാസം അദ്ധ്യാപകനായ പ്രേംജി സാറിന്റെ നേതൃത്വത്തിൽ ഓൺലൈനിലും ഓഫ്‌ലൈനിലിലും മികച്ചരീതിയിൽ മുന്നോട്ടുപോകുന്നു.കായിക ദിന ക്വിസ് സങ്കടിപ്പിക്കാറുണ്ട്. കുട്ടികളെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്.

2024-25

തുറവൂർ ഉപജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മൂന്നാം സ്ഥാനം