ഗവ.എൽ.പി.എസ്.ചാന്നാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43403 (സംവാദം | സംഭാവനകൾ) (ചരിത്രം കുട്ടിച്ചേര്‍ത്തു)
ഗവ.എൽ.പി.എസ്.ചാന്നാങ്കര
വിലാസം
ചാന്നാങ്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201743403





== ചരിത്രം =1919 ല്‍ ശ്രീ പരമേശ്വരന്‍ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പന്‍ പിള്ള, അപ്പുക്കുട്ടന്‍ പിള്ള, അബ്ദുള്‍ റഹ് മാന്‍, ശിവശങ്കരപ്പ​ണിക്കര്‍, മാധവന്‍ ചെട്ടിയാര്‍ എന്നിവരുടെ ശ്രമഫലമായി ഗവണ്‍മെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ല്‍ പുതിയസ്കുള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകന്‍ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

==വഴികാട്ടി

{{#multimaps: 8.5898874,76.828913| zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചാന്നാങ്കര&oldid=292139" എന്ന താളിൽനിന്ന് ശേഖരിച്ചത്