എൽ.എഫ്. എൽ. പി. എസ്. പോന്നോർ
ദൃശ്യരൂപം
| എൽ.എഫ്. എൽ. പി. എസ്. പോന്നോർ | |
|---|---|
| വിലാസം | |
പോന്നോര്‍ | |
| സ്ഥാപിതം | തിങ്കളാഴ്ച - ജൂണ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 22663 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
= ചരിത്രം
തൃശൂര് ജില്ലയിലെ എടക്കളത്തൂര് വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ് സെന്റ് സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരില്‍ 1924 ല്‍ സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു.