ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024-25 വ൪ഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജി.ടി.ഡബ്ല്യു.എൽ.പി.സ്കൂൾ കുടുംബൂരിൽ വ൪ണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. കള്ളാ൪ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ നാരായണയൻ പരിപാടി ഉദ്ഘാടനം ചെയ്തു.