ജി.എൽ.പി.എസ് മുണ്ടക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി/2023-24

18:45, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48521 (സംവാദം | സംഭാവനകൾ) (programmes)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25
                                2023-24 programmes

2023_24 അധ്യായനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 23.06.2023ന് ശ്രീ. ഉണ്ണികൃഷണൻ നെല്ലിക്കാട് നിർവ്വഹിച്ചു.



ചിങ്ങം 1  കർഷകദിനം

ചിങ്ങം 1 കര്ഷകദിനത്തിന്റെ ഭാഗമായി സ്കൂളിലെ കുട്ടികര്ഷകനായ സമാൻ അഹമ്മദിനെ  ആദരിച്ചു

chigam


July 5- Basheerdinam

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങ്ളായി രംഗപ്രവേശനം ചെയ്‌തു.കൂടാതെ ബഷീർ കഥാപാത്രങ്ങൾ ഉൾപ്പെടുത്തി പതിപ്പ് നിർമിച്ചു.

basheer dinam