ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് കുറുമ്പാല/വിദ്യാരംഗം കലാ സാഹിത്യ വേദി/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിന ഉദ്‌ഘാടനകർമവും ,വായനാവാരവുമായി ബന്ധപ്പെട്ടു എൽ പി ,യു പി ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു . പി ടി എ വൈസ്പ്രസിഡന്റ് ശ്രീ ഷൗക്കത്തലി യുടെ അധ്യക്ഷതയിൽ അദ്ധ്യാപിക ശ്രീമതി ധനൂപ എം കെ ഉദ്ഘാടന കർമം നിവഹിച്ചു . യോഗത്തിൽ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എം എസ് ആശംസയും ,വിദ്യാരംഗം കൺവീനർ വിദ്യ എ നന്ദിയുമറിയിച്ചു .