എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ഹൈസ്കൂൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം - 20k24

പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ 2024-25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ മൂന്നിന് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ ചേർന്നയോഗം വാ‍ർഡ് മെമ്പർ ശ്രീമതി ശീതൾ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് വിജയികളേയും എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാ‍ർത്ഥികളെെ ചടങ്ങിൽ പി ടി എ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജർ പ്രത്യേകം അഭിനന്ദിച്ചു. സ്റ്റഫ് സെക്രട്ടറി നിത്യ സി പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി