എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് കൈറ്റ് മിസ്ട്രെസ്സ് മാരുടെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ അനിമേഷൻ, റോബോട്ടിക്ക്സ് , വെബ് ഡിസൈനിങ് , പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ പരിശീലനം നൽകിപ്പോരുന്നു. ലഘുചിത്രം ലഘുചിത്രം

S.P.C

NCC

ജൂനിയർ റെഡ്ക്രോസ്