ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16048 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം '24 കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ ടി വി റഹ്മത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത ഗായിക കൃഷ്ണേന്ദു മുഖ്യാതിഥിയായി. നവാഗതർക്ക് സമ്മാനങ്ങളും മധുരവും നൽകി. പ്രസിഡൻറ് ഷൗക്കത്തലി അധ്യക്ഷനായി ഹെഡ്മിസ്ട്രസ് ദീപാഞ്ജലി മണക്കടവത്ത് സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ ലൈജു കെ , വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രതീഷ് എസ് വി പി.ടി.എ വൈസ് പ്രസിഡണ്ട് നാസർ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻ പ്രകാശൻ പി.വി നന്ദി പറഞ്ഞു.