ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 13 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം -2024-25

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്യുന്നു

ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. ഐ.ആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.

പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്ചെയ്യുക

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവ കവാടം
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തുന്നു
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത പ്രസംഗം നടത്തുന്നു
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗത ഭാഷണം നടത്തുന്നു