സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
അവധിക്കാലക്യാമ്പ് - (Phase 1)
2024 - 2027 ബാച്ചിന്റെ LITTLE KITES ഏകദിന ക്യാമ്പ് 4/6/2025 ബുധനാഴ്ച നടത്തുകയുണ്ടായി. സെന്റ് മേരിസ് ഹൈസ്‌കൂൾ kite മിസ്ട്രസ് ആയ Sr.ഷൈബി പോൾ കുട്ടികൾക്ക് ക്ലാസ് എടുത്തു . Kdenlive വീഡിയോ എഡിറ്റർ ഉപയോഗിച്ചു പ്രോമോ വീഡിയോ നിർമിക്കുവാൻ കുട്ടികൾ പരിശീലനം നേടി . കൃത്യം മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു .

| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-06-2025 | 26033 |