ഉള്ളടക്കത്തിലേക്ക് പോവുക

തുരുത്തി സെന്റ് തോമസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33370 (സംവാദം | സംഭാവനകൾ) (ചരിത്രം)


തുരുത്തി സെന്റ് തോമസ് എൽ പി എസ്
വിലാസം
തുരുത്തി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-201733370





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ തന്നെ അതിപുരാതന വിദ്യാലയങ്ങളിലൊന്ന് ,കാരുണ്യ പ്രവർത്തികളിൽ എന്നും മുന്നിൽ നിൽക്കുന്ന ദിവ്യകാരുണ്യ സന്യാസ സഭ യുടെ സ്ഥാപകയാ പുണ്യശ്ലോകയായ ഷാന്തളമ്മയാൽ സ്ഥാപിതമായ പള്ളിക്കൂടം. ശതാബ്ദിയുടെ പടവുകൾ താണ്ടി,കുരുന്നുമനസ്സിൽ അക്ഷരവെളിച്ചവും ,മനസ്സിൽ നന്മയുടെ തിരിയും തെളിച്, ധൃതഗതിയിൽ മുന്നേറുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

 {{#multimaps:9.478507 ,76.524608| width=800px | zoom=16 }}