(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തട്ടക്കുഴ സ്ക്കൂളിൽ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ളാസ്സ് നടന്നു. കരിമണ്ണൂർ എസ് ഐ ശ്രീ ദിനേശ് പി എൻ ക്ളാസ്സുകൾ നയിച്ചു.ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതീഷ് എം അധ്യക്ഷത വഹിച്ചു.