2024-25 അധ്യയനവർഷം വിപുലമായ പ്രവേശനോത്സവത്തോടെ ആഘോഷിച്ച് എ യു പി സ്കൂൾ കുറ്റിക്കോൽ
ഈ അധ്യയനവർഷം സ്‌കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് ആനയിച്ചുള്ള ഘോഷയാത്രഈ വർഷത്തെ പ്രവേശനോത്സവം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 14ആം വാർഡ് മെമ്പർ ശ്രീമതി അശ്വതി അജികുമാർ ഉദ്ഘാടനം ചെയ്യുന്നുരക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണക്ലാസ് അധ്യാപകൻ രാംദാസ് പി കൈകാര്യം ചെയ്യുന്നു