ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പ്രവേശനോത്സവം 2024 -25: 03/06/2024 തിങ്കളാഴ്ച സംസ്ഥാനതല  ഉദ്‌ഘാടനത്തിനു ശേഷം GVHSS കുറ്റിച്ചിറ യുടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. തുടർന്ന് CIESCO യുടെ ആഭിമുഖ്യത്തിൽ നവാഗതർക്കുള്ള പഠനോപകാരണങ്ങൾ അടങ്ങിയ പഠനകിറ്റ് വിതരണം ചെയ്തു .  ഉദ്‌ഘാടനം  വാർഡ് കൗൺസിലർ ശ്രീ മൊയ്‌ദീൻ കോയ നിർവഹിച്ചു.